കെട്ട് നിരക്ക് വേണ്ട സാധനങ്ങള് ( kettunira items )
മുന്‍കെട്ടില്‍ നിറയേ്‌ക്കണ്ട വഴിപാടു സാധനങ്ങള്‍ താഴെപ്പറയുന്നവയാണ്- വെറ്റില, അടയ്‌ക്ക, നാണയം, തേങ്ങ, നെയ്‌ത്തേങ്ങ, കര്‍പ്പൂരം, മഞ്ഞള്‍പ്പൊടി, അവില്‍, മലര്‍, കല്‍ക്കണ്ടം, ഉണക്കമുന്തിരി, തേന്‍, പനിനീര്, കദളിപ്പഴം, വറപൊടി, ഉണക്കലരി
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home